Surprise Me!

വിറപ്പിച്ച് തിത്‌ലി ചുഴലിക്കാറ്റ് | Oneindia Malayalam

2018-10-12 78 Dailymotion

Cyclone Titli intensifies in Odisha<br />തിത്‌ലി ചുഴലിക്കാറ്റില്‍ അന്ധ്രാപ്രദേശില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒഡിഷയില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. മൂന്നു ലക്ഷം ആളുകളെ മുന്‍ കരുതലായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ ഗോവന്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.<br />#Titli

Buy Now on CodeCanyon